28.1 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu വെസ്റ്റ് മങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ദിനം ആചരിച്ചു

വെസ്റ്റ് മങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ദിനം ആചരിച്ചു

19

വെസ്റ്റ് മങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ദിനം ആചരിച്ചു. സെക്രട്ടറി വിഷ്ണു ഭാരതീയന്‍ പതാക ഉയര്‍ത്തി. ജോയിന്റ് സെക്രട്ടറി കെ.പി.സിറീഷ്, വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു എ.എസ്, ഭാര്‍ഗവി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!