Obituary News ആനയ്ക്കല്‍ മുതിരംപ്പറമ്പില്‍ അപ്പു മകന്‍ ജനാര്‍ദ്ദനന്‍ (85വയസ്സ്) നിര്യാതനായി August 10, 2026 26 FacebookXPinterestWhatsApp ആനയ്ക്കല്‍ അന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുതിരംപ്പറമ്പില്‍ അപ്പു മകന്‍ ജനാര്‍ദ്ദനന്‍ (85വയസ്സ്) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തും.പത്മാവതി ഭാര്യയും അപര്‍ണ, അരുണ, അനീഷ് എന്നിവര്‍ മക്കളാണ്. ADVERTISEMENT