30.4 C
Kunnamkulam
Tuesday, September 15, 2026
Home Obituary News ആനയ്ക്കല്‍ മുതിരംപ്പറമ്പില്‍ അപ്പു മകന്‍ ജനാര്‍ദ്ദനന്‍ (85വയസ്സ്) നിര്യാതനായി

ആനയ്ക്കല്‍ മുതിരംപ്പറമ്പില്‍ അപ്പു മകന്‍ ജനാര്‍ദ്ദനന്‍ (85വയസ്സ്) നിര്യാതനായി

37

ആനയ്ക്കല്‍ അന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുതിരംപ്പറമ്പില്‍ അപ്പു മകന്‍ ജനാര്‍ദ്ദനന്‍ (85വയസ്സ്) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തും.പത്മാവതി ഭാര്യയും അപര്‍ണ, അരുണ, അനീഷ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!