26.7 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; വേലൂര്‍ ആര്‍ എസ് ആര്‍ വി...

കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; വേലൂര്‍ ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മ്മാര്‍

45

കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു.പഴഞ്ഞി ഹൈസ്‌കൂള്‍ ഗ്രൗണ്ടി ല്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 300 ഓളം വിദ്യര്‍ത്ഥികള്‍ പങ്കെടുത്തു. സീനിയര്‍ , ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളായാണ് മത്സരം നടത്തിയത്. ആണ്‍കുട്ടികളും, പെണ്‍ കുട്ടികളും പങ്കെടുത്ത മത്സരത്തില്‍ മൂന്നു കാറ്റഗറികളില്‍ നിന്നും 28 പോയിന്റ് കരസ്ഥമാണി വേലൂര്‍ ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവര്‍ റോള്‍ ചാമ്പ്യന്‍മ്മാരായി. 24 പോയന്റ് നേടി അസിസ്സി സ്‌കൂള്‍ തലകോട്ടുകര രണ്ടാം സ്ഥാനവും, 18 പോയന്റോടെ ങകഇ അല്‍ – അമീന്‍ സ്‌കൂള്‍ കേച്ചേരി മൂന്നാം സ്ഥാനവും നേടി. ആദ്യമായാണ് പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപജില്ല ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

 

ADVERTISEMENT
error: Content is protected !!