28.9 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kunnamkulam കുന്നംകുളം ടൗണ്‍ഹാള്‍-ഏകലവ്യന്‍ ലൈബ്രറി ബൈ ലൈന്‍ റോഡ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു

കുന്നംകുളം ടൗണ്‍ഹാള്‍-ഏകലവ്യന്‍ ലൈബ്രറി ബൈ ലൈന്‍ റോഡ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു

40

 

സി.സി.ടി.വി ന്യൂസ് ഇംപാക്ട്; ദുരിതയാത്രയ്ക്ക് വിരാമം – കുന്നംകുളം ടൗണ്‍ഹാള്‍-ഏകലവ്യന്‍ ലൈബ്രറി ബൈ ലൈന്‍ റോഡ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു.കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ഓട്ടോ തൊഴിലാളികളെയും ഒരുപോലെ വലച്ച റോഡിന്റെ ദുരിതാവസ്ഥയെക്കുറിച്ച് സി.സി.ടി.വി ന്യൂസ് നല്‍കിയ വാര്‍ത്തകളെ തുടര്‍ന്നാണ് നഗരസഭ അടിയന്തരമായി ഇടപെട്ട് പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

ADVERTISEMENT
error: Content is protected !!