27 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാരകര്‍മ്മങ്ങളും ഭാഗവത പാരായണവും നടത്തി

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാരകര്‍മ്മങ്ങളും ഭാഗവത പാരായണവും നടത്തി

വടക്കേക്കാട് ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാരകര്‍മ്മങ്ങളും ഭാഗവത പാരായണവും നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ മന നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഭാഗവത പാരായണം ശനിയാഴ്ച സമാപിക്കും. രാവിലെ ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന് പ്രായശ്ചിത്തവും, വെച്ച് നമസ്‌ക്കാരവും നടത്തി. തുടര്‍ന്ന് വൈകീട്ട് നടന്ന പരിഹാര കര്‍മ്മങ്ങള്‍ക്ക് ആചാര്യന്‍ കാരയ്ക്കാട് ബ്രഹ്‌മദത്തന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!