28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu കടവല്ലൂര്‍ വെല്‍ ഫെയര്‍ പാര്‍ട്ടി യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം

കടവല്ലൂര്‍ വെല്‍ ഫെയര്‍ പാര്‍ട്ടി യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം

18

വെല്‍ ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേമ പിഷാരടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ്  പ്രസിഡന്റ് എം എന്‍ സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ മൊയ്തീന്‍ ബാവ വരവുചിലവു കണക്കുകള്‍ അവതരിപ്പിച്ചു മണ്ഡലം പ്രസിഡണ്ട് പി എ ബദ റുദീന്‍,വരണാധികാരി ഹസീനാ സലിം എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. വോട്ടെടുപ്പിലൂടെ പുതിയ ഭാരവാഹികളായി യൂണിറ്റ് പ്രസിഡണ്ട് എം എന്‍ സലാഹദ്ദീന്‍, വൈസ് പ്രസിഡണ്ട് നിഷാദ് ആല്‍ത്തറ , സെകട്ടറി പി അനീഷ് തുടങ്ങിയവരെ തിരഞ്ഞെടുത്തു .സ്ഥാനമേറ്റെടുത്ത എം എന്‍ സലാഹുദ്ദീന് സംസ്ഥാന സെക്രട്ടറി പ്രേമ പിഷാരടി പാര്‍ട്ടി പതാക കൈമാറി. മണ്ഡലം സെക്രട്ടറി പി എ ബദറുദ്ദീന്‍സ്ഥാനമേറ്റെടുത്ത മുഴുവന്‍ ഭാരവാഹികള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

 

ADVERTISEMENT
error: Content is protected !!