24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പല്ലി ഗ്രാമീണ്‍ റോഡില്‍ ജയാ നിവാസില്‍ ജയകൃഷ്ണന്‍ (42) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. രാവിലെ ആറരയോടെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!