28.1 C
Kunnamkulam
Thursday, August 20, 2026
Home Bureaus Chavakkad കര്‍ഷക സംഘം ജില്ലാ സമ്മേളനം ; ചാവക്കാട് മേഖല പതാകദിനാചരണം

കര്‍ഷക സംഘം ജില്ലാ സമ്മേളനം ; ചാവക്കാട് മേഖല പതാകദിനാചരണം

15

അഖിലേന്ത്യ കിസാന്‍ സഭ കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ് ചാവക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. ചാവക്കാട് സെന്റ്‌റില്‍ കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് മാലികുളം അബാസ് ഉദ്ഘാടനം ചെയ്ത് പതാക ഉയര്‍ത്തി. കര്‍ഷക സംഘം മേഖല പ്രസിഡന്റ് കെ. ആര്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.വി. ഷെരീഫ് സ്വാഗതവും, മേഖല ട്രഷര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!