26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി തുണിസഞ്ചി വിതരണം

പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി തുണിസഞ്ചി വിതരണം

36

പറയ്ക്കാട് ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളിലേക്കും ഓണാശംസകളും പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമുള്ള തുണിസഞ്ചി നല്‍കാനൊരുങ്ങി പറയ്ക്കാട് വെല്‍ഫെയര്‍ അസോസിയേഷന്‍. തുണിസഞ്ചി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പറയ്ക്കാട് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷൈനി സദാനന്ദന്‍ എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു.സരിതക്ക് നല്‍കി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല, പഞ്ചായത്തംഗങ്ങള്‍, പറയ്ക്കാട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!