സിപിഐ(എം) നേതാവും എളവള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ടി.കെ അബ്ദുള്‍ റഹ്‌മാന്റെ 6-ാം ചരമ വാര്‍ഷികദിനം ആചരിച്ചു. സി.പി.ഐ.എം ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രഹ്‌മകുളത്ത് വെച്ച് നടന്ന ദിനാചരണം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി.ടി .സി ശ്രീജിത്ത്, സി എം ഗിരീഷ്, വി.കെ മോഹനന്‍, പി.ഐ ബാബു, യു.കെ ലതിക, സതി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.



