27.9 C
Kunnamkulam
Sunday, August 23, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് പരിക്ക്

കുന്നംകുളത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് പരിക്ക്

49

കുന്നംകുളത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്  അപകടം ഒരാള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടംമുണ്ടായത്. കുന്നംകുളം ഭഗത്തുനിന്നും ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ബസും ഗുരുവായൂര്‍ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുനനു. ഇടിയുടെ ആഘാതത്തില്‍ ഇരുബസ്സുകളുടേയും മുന്‍വശം തകര്‍ന്നു. അപകടത്തെതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റയാളം കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!