28 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്

5

 

പെരുമ്പിലാവ് ആല്‍ത്തറയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്കേറ്റു. ആല്‍ത്തറ അയ്യപ്പന്‍കാവ്‌കൊഴിത്ത പറമ്പില്‍ 67 വയസ്സുള്ള മോഹനനാണ് പരിക്കേറ്റത്. ഇയാളെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!