BureausPerumpilavu ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക് August 24, 2026 28 FacebookXPinterestWhatsApp പെരുമ്പിലാവ് ആല്‍ത്തറയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്കേറ്റു. ആല്‍ത്തറ അയ്യപ്പന്‍കാവ്‌കൊഴിത്ത പറമ്പില്‍ 67 വയസ്സുള്ള മോഹനനാണ് പരിക്കേറ്റത്. ഇയാളെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ADVERTISEMENT