26.5 C
Kunnamkulam
Friday, August 28, 2026
Home Obituary News കിഴക്കേ അങ്ങാടി പനക്കല്‍ താവൂ ഭാര്യ ലീലാമ്മ (87) നിര്യാതയായി

കിഴക്കേ അങ്ങാടി പനക്കല്‍ താവൂ ഭാര്യ ലീലാമ്മ (87) നിര്യാതയായി

22

കുന്നംകുളം കിഴക്കേ അങ്ങാടി പനക്കല്‍ താവൂ ഭാര്യ ലീലാമ്മ നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. മീന, ജെയക്കബ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!