30.8 C
Kunnamkulam
Sunday, September 6, 2026
Home Bureaus Kunnamkulam അധ്യാപകര്‍ക്ക് ആദരവുമായി വൈസ് മെന്‍ ക്ലബ് കുന്നംകുളം റോയല്‍സ്

അധ്യാപകര്‍ക്ക് ആദരവുമായി വൈസ് മെന്‍ ക്ലബ് കുന്നംകുളം റോയല്‍സ്

91

അധ്യാപക ദിനത്തോടനുബന്ധിച്ച് വൈസ് മെന്‍ ക്ലബ് കുന്നംകുളം റോയല്‍സിന്റെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ പ്രധാനാധ്യാപിക ലില്ലി, സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപിക കെ കെ കൗസിയ, വൈസ് മെന്‍ ക്ലബ് കുന്നംകുളം റോയല്‍സ് വൈസ് പ്രസിഡന്റും ബെഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ടി ആര്‍ രാംദാസിനേയുമാണ് ആദരിച്ചത്. ക്ലബ് പ്രസിഡന്റ് ബെന്‍സണ്‍ വിന്‍സെന്റ്, സെക്രട്ടറി സി എസ് ജീസണ്‍, ബോര്‍ഡ് മെമ്പറും കോര്‍പ്പറേറ്റ് ട്രെയിനറുമായ ഷാജന്‍ മാറോക്കി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!