27.6 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Erumapetty ഉപതിരഞ്ഞെടുപ്പ്: തളി ഡിവിഷന്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രവീന്ദ്രന്‍ തിച്ചൂര്‍ മത്സരിക്കും

ഉപതിരഞ്ഞെടുപ്പ്: തളി ഡിവിഷന്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രവീന്ദ്രന്‍ തിച്ചൂര്‍ മത്സരിക്കും

56

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രവീന്ദ്രന്‍ തിച്ചൂരിനെ തീരുമാനിച്ചു.തൃശൂരില്‍ നടന്ന യു.ഡി.എഫ് യോഗത്തിലാണ് പ്രഖ്യാപനം.

 

ADVERTISEMENT
error: Content is protected !!