31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery നവമ സാഹിത്യോത്സവ ത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

നവമ സാഹിത്യോത്സവ ത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

8

 

മണലൂര്‍ നിയോജക മണ്ഡലത്തില്‍ ശനി ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന നവമ സാഹിത്യോത്സവ ത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പ്രൊഫ: സി രവിന്ദ്രനാഥ് എം.എല്‍.എ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി മോഹന്‍ദാസ് അദ്ധ്യക്ഷയായി. സാഹിത്യോത്സവം നിര്‍വ്വാഹക സമിതി ചെയര്‍മാന്‍ ഡോ: സി രാവുണ്ണി, കണ്‍വീനര്‍ അഡ്വ വി ഡി പ്രേംപ്രസാദ്, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല, മുല്ലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ഷിജു, മുല്ലശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ രാജശ്രീ ഗോപകുമാര്‍, പി.കെ പ്രസാദ്, പ്രിയങ്ക വൈശാഖ് ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ – സെക്രട്ടറി പി.ജി സുബിദാസ് , അംഗങ്ങളായ സി എ ബാബു, അരവിന്ദന്‍ പണിക്കശ്ശേരി, മധുസൂദനന്‍ കെ.പി ആലി, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!