31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty ഇരുന്നൂറില്‍ പരം ഗാനങ്ങളെഴുതി ശ്രദ്ധേയനായി നെല്ലുവായ് സ്വദേശി കെ.ജി സുരേഷ്

ഇരുന്നൂറില്‍ പരം ഗാനങ്ങളെഴുതി ശ്രദ്ധേയനായി നെല്ലുവായ് സ്വദേശി കെ.ജി സുരേഷ്

16

 

ഇരുന്നൂറില്‍ പരം ഗാനങ്ങളെഴുതി ശ്രദ്ധേയനായിരിക്കുകയാണ് നെല്ലുവായ് സ്വദേശി കെ.ജി സുരേഷ്.സ്വര്‍ണ്ണാഭരണ നിര്‍മ്മാണ തൊഴിലാളിയായിരുന്നു സുരേഷ്. 2012 മുതലാണ് പാട്ട് എഴുതുവാന്‍ തുടങ്ങിയത്.ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ കടുത്ത ആരാധകനാണ് സുരേഷ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ യേശുദാസിനെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട്ഭക്തി ഗാനങ്ങള്‍, ഓണപ്പാട്ടുകള്‍ എന്നിവയാണ് കൂടുതല്‍ എഴുതിയിട്ടുളളത്.ഗുരുവായൂര്‍ കണ്ണന്‍,ധന്വന്തരീ ഗീതം, ദേവീ സ്തുതി,ശിവ ഭക്തി ഗാനം, അയ്യപ്പ ഭക്തി ഗാനം, മുസ്ലിം, ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ എന്നിവ ഗാനശേഖരത്തിലുണ്ട്.

ADVERTISEMENT
error: Content is protected !!