30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu പട്ടയ വിതരണം സര്‍ക്കാര്‍ ഉത്തരവാദിത്തമായി ഏറ്റെടുക്കണം – ഷാജഹാന്‍ എളനാട്

പട്ടയ വിതരണം സര്‍ക്കാര്‍ ഉത്തരവാദിത്തമായി ഏറ്റെടുക്കണം – ഷാജഹാന്‍ എളനാട്

7

 

6 പതിറ്റാണ്ടിലേറെ കൈവശം വയ്ക്കുന്ന ഭൂമിക്ക് പട്ടയത്തിന് അപേക്ഷ കൊടുക്കാന്‍ അറിയാത്ത, കഴിയാത്ത സാക്ഷര കേരളത്തില്‍ പട്ടയ വിതരണം സര്‍ക്കാര്‍ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഷാജഹാന്‍ എളനാട് ആവശ്യപ്പെട്ടു.പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണയോഗം ് ഷാജഹാന്‍ എളനാട് ഉദ്ഘാടനം ചെയ്തു. പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ബദറുദ്ധീന്‍.പി. എ, സെക്രട്ടറി.ഫസീല അഭിഷാദ് ,ട്രഷറര്‍ ബദറുനിസ ടി. എം , തുടഹ്ങി കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

ADVERTISEMENT
error: Content is protected !!