29.1 C
Kunnamkulam
Monday, September 14, 2026
Home Obituary News ആനായ്ക്കല്‍ ചൂണ്ടപുരയ്ക്കല്‍ പരേതനായ അപ്പു മകള്‍ ദ്രൗപതി നിര്യാതയായി

ആനായ്ക്കല്‍ ചൂണ്ടപുരയ്ക്കല്‍ പരേതനായ അപ്പു മകള്‍ ദ്രൗപതി നിര്യാതയായി

13

 

കുന്നംകുളം ആനായ്ക്കല്‍ ചൂണ്ടപുരയ്ക്കല്‍ പരേതനായ അപ്പു മകള്‍ ദ്രൗപതി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. പരേതയായ വിശാലാക്ഷി, രവീന്ദ്രനാഥ്, അരവിന്ദാക്ഷന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!