കടവല്ലൂര്‍ കൊരട്ടിക്കര ജി.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കലാമികവുകള്‍ക്ക് വേദിയൊരുക്കി സ്‌കൂള്‍ കലോത്സവം സര്‍ഗം 26 സെപ്റ്റംബര്‍ 18ന് വെള്ളിയാഴ്ച നടക്കും.രാവിലെ 10ന് പ്രശസ്ത കഥകളി നടന്‍ രാജീവ് പിശപ്പിള്ളി കലോത്സവം ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.



