26 C
Kunnamkulam
Friday, October 9, 2026
Home Bureaus Perumpilavu ‘സര്‍ഗം 26’ കൊരട്ടിക്കര ജി.യു.പി.സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 18ന്

‘സര്‍ഗം 26’ കൊരട്ടിക്കര ജി.യു.പി.സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 18ന്

19

കടവല്ലൂര്‍ കൊരട്ടിക്കര ജി.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കലാമികവുകള്‍ക്ക് വേദിയൊരുക്കി സ്‌കൂള്‍ കലോത്സവം സര്‍ഗം 26 സെപ്റ്റംബര്‍ 18ന് വെള്ളിയാഴ്ച നടക്കും.രാവിലെ 10ന് പ്രശസ്ത കഥകളി നടന്‍ രാജീവ് പിശപ്പിള്ളി കലോത്സവം ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.

 

 

ADVERTISEMENT
error: Content is protected !!