24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Velur തയ്യൂര്‍ അറങ്ങാശ്ശേരി ദേവസ്സിയുടെ മകന്‍ ഡൊമിനി നിര്യാതനായി.

തയ്യൂര്‍ അറങ്ങാശ്ശേരി ദേവസ്സിയുടെ മകന്‍ ഡൊമിനി നിര്യാതനായി.

46

.തയ്യൂര്‍ അറങ്ങാശ്ശേരി ദേവസ്സിയുടെ മകന്‍ ഡൊമിനി നിര്യാതനായി. 72 വയസ്സായിരുന്നു. മുന്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, തയ്യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏല്ല്യ ഭാര്യയാണ്. സ്റ്റീഫന്‍ , ജോബ് , ലിജി, ആന്റോ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച്ച തയ്യൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും

ADVERTISEMENT
error: Content is protected !!