33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam മാക്കാലിക്കാവ് ക്ഷേത്ര കവര്‍ച്ച ; മുഖ്യപ്രതി പിടിയിലായതായി സൂചന

മാക്കാലിക്കാവ് ക്ഷേത്ര കവര്‍ച്ച ; മുഖ്യപ്രതി പിടിയിലായതായി സൂചന

148

കുന്നംകുളം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പിടിയിലായതായി സൂചന. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പരസഹായരില്ലാതെ ഇയാള്‍ ഒറ്റയ്ക്കാണ് ക്ഷേത്രത്തിലെത്തി കൃത്യം നിര്‍വഹിച്ചത് എന്നാണ് സൂചന..അറസ്റ്റ് വൈകാതെ ഉണ്ടായേക്കും.കഴിഞ്ഞ ആഴ്ചയാണ് 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയത്.

 

ADVERTISEMENT
error: Content is protected !!