Obituary News കോട്ടപ്പടി പൂക്കോട് സംസ്കാരിക നിലയത്തിനു സമീപം വല വീട്ടില്‍ വാസു (67) നിര്യാതനായി September 21, 2026 33 FacebookXPinterestWhatsApp കോട്ടപ്പടി: പൂക്കോട് സംസ്കാരിക നിലയത്തിനു സമീപം താമസിക്കുന്ന വല വീട്ടിൽ കുട്ടൻ മകൻ വാസു(67)നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ഓമന, മക്കൾ – വിജിഷ് (ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ )വിദ്യ, മരുമക്കൾ സിജി, പ്രകാശൻ. ADVERTISEMENT