25.8 C
Kunnamkulam
Monday, September 21, 2026
Home Obituary News കുന്നംകുളം മിഷ്യൻ റോഡ് തെക്കേക്കര വീട്ടിൽ ജോൺ മകൻ വർഗ്ഗീസ് (48) നിര്യാതനായി.

കുന്നംകുളം മിഷ്യൻ റോഡ് തെക്കേക്കര വീട്ടിൽ ജോൺ മകൻ വർഗ്ഗീസ് (48) നിര്യാതനായി.

116

കുന്നംകുളം മിഷ്യൻ റോഡ് തെക്കേക്കര വീട്ടിൽ ജോൺ മകൻ വർഗ്ഗീസ് (48) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4-30 ന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. ലില്ലി മാതാവും,   തൊഴിയൂർ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപികയായ സൗമ്യ ഭാര്യയുമാണ്.  ഈഷാൻ,ഇഷാര എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!