29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery മറ്റത്ത് അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മറ്റത്ത് അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

265
(പ്രതീകാത്മക ചിത്രം)

മറ്റത്ത് അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റം ആച്ചി വീട്ടില്‍ സുമന്റെ ഭാര്യ ഷീജ (43), മാതാവ് രാധ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

ADVERTISEMENT
error: Content is protected !!