24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭ കോമ്പൗണ്ടില്‍ നിന്ന് വൈദ്യുത ലൈനിന് മുകളിലേക്ക് ചാഞ്ഞ മരം മുറിച്ചുമാറ്റി

കുന്നംകുളം നഗരസഭ കോമ്പൗണ്ടില്‍ നിന്ന് വൈദ്യുത ലൈനിന് മുകളിലേക്ക് ചാഞ്ഞ മരം മുറിച്ചുമാറ്റി

കുന്നംകുളം നഗരസഭ കോമ്പൗണ്ടില്‍ നിന്ന് വൈദ്യുത ലൈനിന് മുകളിലേക്ക് ചാഞ്ഞ അപകടഭീഷണിയായ മരം മുറിച്ചുമാറ്റി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും കെഎസ്ഇബി ജീവനക്കാരുടെയും നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയായി നഗരസഭ കോമ്പൗണ്ടില്‍ നിന്ന് സമീപത്തെ വൈദ്യുത ലൈനിലേക്ക് ചാഞ്ഞനിലയിലാണ് പൂമരം നിന്നിരുന്നത്.

ADVERTISEMENT
error: Content is protected !!