കേരള പ്രവാസി അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പുനഃസംഘടന യോഗംചേര്‍ന്നു. അജിത് കുമാര്‍ അധ്യക്ഷനായി.സീനിയര്‍ അംഗം അസ്‌ക്കര്‍ കൊളംബോ , ട്രഷറര്‍ ബിജി ബാലന്‍ എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കണ്‍വീനറായി അസ്‌ക്കര്‍ കൊളമ്പൊ – ഗുരുവായൂര്‍ , പ്രസിഡണ്ടായി അജിത് കുമാര്‍, സെക്രട്ടറിയായി രഞ്ജിത്ത് കുമാര്‍, ട്രഷററായി ബിജി ബാലന്‍, മീഡിയ കണ്‍വീനര്‍ ആയി വില്‍സണ്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചുമതലയേറ്റു.



