31.5 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Perumpilavu കാട്ടകാമ്പാലില്‍ മലമ്പാമ്പിനെ പിടികൂടി

കാട്ടകാമ്പാലില്‍ മലമ്പാമ്പിനെ പിടികൂടി

13

കാട്ടകാമ്പാലില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി വനപാലകര്‍ക്കു കൈമാറി. ചിറക്കല്‍ പെരുമ്പുള്ളി നഗറിലെ കിളിനംപുറത്ത് കുഞ്ഞുവിന്റെ വീടിന്റെ തറക്കടിയിലാണ് മലമ്പാമ്പിനെ കണ്ടത് . നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ വാര്‍ഡ് മെമ്പര്‍ സ്വീറ്റി ഷാജു എന്നിവര്‍ സ്ഥലത്ത് എത്തി .പഞ്ചായത്ത് പ്രസിഡന്റ്
അറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നിന്നും എത്തിയ പാമ്പ് പിടുത്തക്കാര്‍ തറ കുറച്ചു പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് പമ്പിനെ വനപാലകരെ ഏല്‍പ്പിക്കുന്നതിനായി കൊണ്ടുപോയി.

 

ADVERTISEMENT
error: Content is protected !!