29.8 C
Kunnamkulam
Sunday, September 27, 2026
Home Bureaus Chavakkad ഇന്‍വെര്‍ട്ടര്‍ ബാറ്ററി മോഷണം പോയ സംഭവത്തിലെ പ്രതികളെ പിടികൂടി

ഇന്‍വെര്‍ട്ടര്‍ ബാറ്ററി മോഷണം പോയ സംഭവത്തിലെ പ്രതികളെ പിടികൂടി

104

എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ തട്ടുകടയില്‍ നിന്നും കാല്‍ലക്ഷം രൂപയോളം വില വരുന്ന ഇന്‍വെര്‍ട്ടര്‍ ബാറ്ററി മോഷണം പോയ സംഭവത്തിലെ പ്രതികളെ ചാവക്കാട് പോലീസ് പിടികൂടി. പഞ്ചവടി സ്വദേശികളായ നാലകത്ത് തിരുത്തിക്കാട്ടില്‍ വീട്ടില്‍ റിയാസ്, കിഴക്കത്തറ വീട്ടില്‍ അബ്ദുല്‍ റഷീദ് എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.വിമലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ADVERTISEMENT
error: Content is protected !!