മന്ത്രി ഓ.ജെ. ജനീഷിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് കുന്നംകുളം, കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കുന്നംകുളം – തൃശൂര്‍ റോഡിലുള്ള കാര്‍ ഷെഡ് പരിസരത്തു നിന്നുമാരംഭിച്ച് പ്രകടനം നഗരം ചുറ്റി സമാപിച്ചു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി ബി രാജീവ്, കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബിജോയ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Kunnamkulam മന്ത്രി ഓ.ജെ. ജനീഷിനെതിരായ ആക്രമണം; കുന്നംകുളത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം



