29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Erumapetty സെപക്താക്രോ 21-ാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

സെപക്താക്രോ 21-ാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

8

 

സെപക്താക്രോ 21-ാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പിന് എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടക്കമായി. എരുമപ്പെട്ടി ഫൊറോന അസിസ്റ്റന്റ് വികാരി ഫാദര്‍ സാന്റിയോ എലുവത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ആന്‍സിലിന്‍ പൂവ്വത്താനം അധ്യക്ഷത വഹിച്ചു.സെപക്താക്രോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.സി.പ്രവീണ്‍,
ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി കെ.സി.പ്രേംകൃഷ്ണന്‍, ട്രഷറര്‍ ഗീതാദേവി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.ഡി.ജോജി,പളളി ട്രസ്റ്റ് സെക്രട്ടറി ബാബു ജോര്‍ജ്,
സ്റ്റാഫ് സെക്രട്ടറി ജീന ജോസ്, കായികാധ്യാപകന്‍ വിജയ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!