കുന്നംകുളം തെക്കേ അങ്ങാടി സെന്റ് മത്ഥ്യാസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപനും ഇടവകാംഗവുമായ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച്ച് വൈകീട്ട് 6.45ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ നടത്തും. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം എന്നിവയുണ്ടാകും. ഞായറാഴ്ച്ച രാവിലെ 7ന് പ്രഭാതനമസ്‌കാരം, വിശുദ്ദ കുര്‍ബാന, പ്രദക്ഷിണം, ാശിര്‍വാദം, നേര്ച്ച് എന്നിവ നടത്തും. വൈകീട്ട് 6.45ന് പെരുന്നാള്‍ സമാപനം, ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം എന്നിവയും ഉണ്ടാകും.
****



