വേലൂര്‍ ഗ്രാമകം കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ‘ ഗാന്ധി വഴിയും വാക്കുകളും’ എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.അക്കാദമി ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ അധ്യക്ഷനായി. വി.എസ്.ഗിരീശന്‍ പ്രഭാഷണം നടത്തി. പ്രബലന്‍ വേലൂര്‍, അനില്‍ പാത്രമംഗലം എന്നിവര്‍ സംസാരിച്ചു.



