29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Velur വേലൂർ ഗ്രാമകം കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ‘ഗാന്ധി വഴിയും വാക്കുകളും’ പ്രഭാഷണം സംഘടിപ്പിച്ചു

വേലൂർ ഗ്രാമകം കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ‘ഗാന്ധി വഴിയും വാക്കുകളും’ പ്രഭാഷണം സംഘടിപ്പിച്ചു

25

വേലൂര്‍ ഗ്രാമകം കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ‘ ഗാന്ധി വഴിയും വാക്കുകളും’ എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.അക്കാദമി ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ അധ്യക്ഷനായി. വി.എസ്.ഗിരീശന്‍ പ്രഭാഷണം നടത്തി. പ്രബലന്‍ വേലൂര്‍, അനില്‍ പാത്രമംഗലം എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!