28.6 C
Kunnamkulam
Monday, October 5, 2026
Home Bureaus Erumapetty മരത്തംകോട് സിസിടിവി കേബിളുകള്‍ മുറിച്ച് നശിപ്പിച്ചു; സംപ്രേഷണം തടസ്സപ്പെട്ടു

മരത്തംകോട് സിസിടിവി കേബിളുകള്‍ മുറിച്ച് നശിപ്പിച്ചു; സംപ്രേഷണം തടസ്സപ്പെട്ടു

159

മരത്തംകോട് സ്‌കൂളിന് സമീപം സിസിടിവിയുടെ കേബിളുകള്‍ ഇന്നലെ രാത്രിയില്‍ മുറിച്ച് നശിപ്പിച്ചു.ഇതോടെ ചാനല്‍ സംപ്രേഷണത്തില്‍ തടസ്സം നേരിട്ടു.രാത്രിയില്‍ റോഡരുകില്‍ നിന്നിരുന്ന മരം മുറിച്ചവരാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉള്‍പ്പടെ പല ഭാഗങ്ങളിലായി മുറിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ മരത്തംകോട്, പന്നിത്തടം, എയ്യാല്‍, മന്ത്രവാദി റോഡ്,ആദൂര് തുടങ്ങിയ മേഖലകളില്‍ കേബിള്‍ ടിവി സംപ്രേക്ഷണം തടസ്സപ്പെട്ടു.

 

 

ADVERTISEMENT
error: Content is protected !!