31.5 C
Kunnamkulam
Saturday, October 10, 2026
Home Bureaus Punnayurkulam ജെ.ആർ.സി ക്വിസ് മത്സരം; വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍ സ്കൂളിന് ഒന്നാം...

ജെ.ആർ.സി ക്വിസ് മത്സരം; വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍ സ്കൂളിന് ഒന്നാം സ്ഥാനം

13

ജൂനിയര്‍ റെഡ് ക്രോസ് കുന്നംകുളം ഉപജില്ലാതലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജിനോ സി.ജെയ്‌സണ്‍ , അന്ന ടി.ഷിജു എന്നിവര്‍ ജേതാക്കളായി. ചൊവ്വന്നൂര്‍ സെന്‍ മേരിസ് ഗേള്‍സ് ഹൈസ്‌കൂളിലാണ് മത്സരം നടന്നത് .ഉപജില്ലയിലെ പതിനൊന്ന് വിദ്യാലയങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ചൊവ്വന്നൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും എരുമപ്പെട്ടി ഗവണ്‍മെന്‍് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്നാം സ്ഥാനവും നേടി.

ADVERTISEMENT
error: Content is protected !!