കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കുന്നംകുളം ബഥാനിയ ഇന്സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്റ്റഡീസില് 2026-27 വര്ഷത്തെ കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് നടന്നു. ചെയര്മാനായി അര്നോള്ഡ് എം ബെന്നി, വൈസ് ചെയര്പേഴ്സണായി കെ ബി.പൗര്ണ്ണമി,സെക്രട്ടറിയായി കെ.എസ് അവ്യുക്ത്, ജോയിന് സെക്രട്ടറിയായി പി.എസ് നേദ്യ, യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലറായി . പി.ആര് വരുണ്, ഫൈന് ആട്സ് സെക്രട്ടറിയായി യാദവ് അശോകന്, ജനറല് ക്യാപ്റ്റനായി ഇ എം മനു കൃഷ്ണ, സ്റ്റുഡന്റ്സ് റെപ്രസെന്റേറ്റീവായി ഹവ്വ നേഹ, വി. ഹരികൃഷ്ണ എന്നിവര് വിജയികളായി.



