25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Kechery കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നു

കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നു

82

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2026-27 വര്‍ഷത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നു. ചെയര്‍മാനായി അര്‍നോള്‍ഡ് എം ബെന്നി, വൈസ് ചെയര്‍പേഴ്സണായി കെ ബി.പൗര്‍ണ്ണമി,സെക്രട്ടറിയായി കെ.എസ് അവ്യുക്ത്, ജോയിന്‍ സെക്രട്ടറിയായി പി.എസ് നേദ്യ, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി . പി.ആര്‍ വരുണ്‍, ഫൈന്‍ ആട്‌സ് സെക്രട്ടറിയായി യാദവ് അശോകന്‍, ജനറല്‍ ക്യാപ്റ്റനായി ഇ എം മനു കൃഷ്ണ, സ്റ്റുഡന്റ്‌സ് റെപ്രസെന്റേറ്റീവായി ഹവ്വ നേഹ, വി. ഹരികൃഷ്ണ എന്നിവര്‍ വിജയികളായി.

ADVERTISEMENT
error: Content is protected !!