31.8 C
Kunnamkulam
Monday, October 26, 2026
Home Bureaus Punnayurkulam വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയില്‍ പരസ്പരം ക്യാമ്പയിനിന് തുടക്കം

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയില്‍ പരസ്പരം ക്യാമ്പയിനിന് തുടക്കം

17

സംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വായനാശാലകളില്‍ നടക്കുന്ന പരസ്പരം ക്യാമ്പയിന്‍ വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയില്‍ വെച്ച് കുന്നംകുളം താലൂക്ക് ഗ്രന്ഥശാലാസംഘം വൈസ് പ്രസിഡണ്ട് ഓമന ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗണ്‍സിലും വായനശാലാ പ്രസിഡണ്ടുമായ ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു. കെ എസ് ശ്രേയ , പ്രമോദ് മാധവന്‍, സെക്രട്ടറി പി.കെ മോഹന്‍ദാസ് , തമ്പി ജോബ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!