31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Perumpilavu കല്ലുംപുറം സെന്ററില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

കല്ലുംപുറം സെന്ററില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

35

കല്ലുംപുറം സെന്ററില്‍ രണ്ട് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.പഴഞ്ഞി ഭാഗത്തുനിന്ന് ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനവും ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനവുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കല്ലുംപുറം സ്വദേശി കനകന് പരിക്കേറ്റു. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം സ്വദേശിയെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!