എന്‍എസ്എസിന്റെ 112-ാമത് സ്ഥാപക ദിനം പതാകദിനമായി ആചരിച്ചു.അക്കിക്കാവ് കരയോഗ മന്ദിരത്തില്‍ പ്രസിഡന്റ് എന്‍.രാധാകൃഷണന്‍ പതാക ഉയര്‍ത്തി. കരയോഗം സെക്രട്ടറി പി.പ്രവീണ്‍ കുമാര്‍ , കരയോഗം ട്രഷറര്‍ കെ.ഉണ്ണിക്യഷ്ണന്‍, ഇ.ചന്ദ്രന്‍ നായര്‍, കെ.വിനോദ് കുമാര്‍, കെ.രാജേന്ദ്രന്‍, തിലകടിച്ചര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.



