32.3 C
Kunnamkulam
Sunday, November 1, 2026
Home Uncategorized ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവം; നോട്ടീസ് പ്രകാശനം ചെയ്തു

ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവം; നോട്ടീസ് പ്രകാശനം ചെയ്തു

11

ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം
രാമചന്ദ്രന്‍ നിര്‍വഹിച്ചു. ആദ്യ റസീറ്റ് വില്‍പ്പന കര്‍മം പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശങ്കുണ്ണി രാജ 10,001 രൂപ എഴുതി നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. നവംബര്‍ 28 നാണ് ക്ഷേത്രത്തിലെ മുഴുവന്‍ വിളക്കും അന്നദാനവും നടത്തുന്നത്.

 

 

ADVERTISEMENT
error: Content is protected !!