30.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Patambi എംബിബിഎസ് കരസ്ഥമാക്കിയ ഡോ. അനശ്വര എം എം നെ അനുമോദിച്ചു

എംബിബിഎസ് കരസ്ഥമാക്കിയ ഡോ. അനശ്വര എം എം നെ അനുമോദിച്ചു

15

പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ പഴഞ്ഞി ജെറുസലേം സ്വദേശി ഡോ. അനശ്വര എം എം നെ പഴഞ്ഞി പബ്ലിക്ക് ലൈബ്രറി & റീഡിങ്ങ് റൂം ഭരണസമിതി പൊന്നാട ചാര്‍ത്തി അനുമോദിച്ചു. മടത്തും പുറത്ത് ശ്രീ. എം കെ മനോജിന്റെ മകളായ ഡോ. അനശ്വര വായനശാലയിലെ ആയുഷ്‌കാല അംഗമാണ്. വായനശാല പ്രസിഡണ്ട് കെ ടി ഷാജന്‍, സെക്രട്ടറി ഷാജി കെ ജോര്‍ജ്, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രതിനിധികളായ പി കെ രവീന്ദ്രന്‍, എം ഉദയശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!