30.4 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Perumpilavu എസ് ജെ പ്രസന്‍സ്സിന്റെ പുതിയ അയ്യപ്പഭക്തിഗാനം ‘ആശ്രയം അയ്യന്‍’ ആല്‍ബം പ്രകാശനം ചെയ്തു

എസ് ജെ പ്രസന്‍സ്സിന്റെ പുതിയ അയ്യപ്പഭക്തിഗാനം ‘ആശ്രയം അയ്യന്‍’ ആല്‍ബം പ്രകാശനം ചെയ്തു

19

എസ് ജെ പ്രസന്‍സ്സിന്റെ ബാനറില്‍ 2026 ലെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം, ആശ്രയം അയ്യന്‍ ആല്‍ബം ,പ്രകാശനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ബി കെ ഹരിതാരായണന്‍ നിര്‍വ്വഹിച്ചു, ഗാനത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജയന്‍ പാതാക്കര, സംഗീതം & ആലാപനം നിര്‍വ്വഹിച്ച സുരേഷ് പ്രിയദര്‍ശിനി സംഗീത അദ്ധ്യാപകനും സംഗീത സംവിധായകനുമായ ബാലന്‍ പെരുമ്പിലാവ്, വയലിങ്ങ് അദ്ധ്യാപകനും ഗായകനുമായ രവീന്ദ്രന്‍ പെരുമ്പിലാവ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!