30.3 C
Kunnamkulam
Sunday, November 8, 2026
Home Bureaus Erumapetty വെള്ളറക്കാട് പള്ളി തിരുനാള്‍ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നടത്തി

വെള്ളറക്കാട് പള്ളി തിരുനാള്‍ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നടത്തി

5

വെള്ളറക്കാട് പള്ളി തിരുനാളിനോട് അനുബന്ധിച്ച് തിരുനാള്‍ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം വികാരി ഫാ.ജോഫി ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജെമി ജേക്കബ്, കണ്‍വീനര്‍മാര്‍ കൈകാരന്മാര്‍, അംഗങ്ങള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!