30.3 C
Kunnamkulam
Sunday, November 8, 2026
Home Bureaus Kunnamkulam പാലാഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടന്നു

പാലാഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടന്നു

5

പാലാഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടന്നു.ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി അച്ചുതന്‍ നായര്‍ പ്രസിഡന്റ് പി.എം. മുരളീധരന് കൈമാറി കൂപ്പണ്‍പ്രകാശനം ചെയ്തു.ചടങ്ങില്‍ ക്ഷേത്രം സെക്രട്ടറി വിക്രമന്‍ നമ്പ്യാര്‍. വൈസ് പ്രസിഡന്റ് കെ. എം. പാറു കുട്ടി,ട്രഷറര്‍ സരസ്വതി കമ്മറ്റി മെമ്പര്‍ മാര്‍ – മാതൃ സമിതി അംഗങ്ങള്‍, ഭക്തജനങ്ങളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!