29.7 C
Kunnamkulam
Monday, November 9, 2026
Home Bureaus Punnayurkulam മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിന്റെ വിളക്ക് കുറിക്കല്‍ നടത്തി

മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിന്റെ വിളക്ക് കുറിക്കല്‍ നടത്തി

0

ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിന്റെ വിളക്ക് കുറിക്കല്‍ നടത്തി.നവംബര്‍ 29ന് ഞായറാഴ്ചയാണ് വിളക്കാഘോഷം. എരുമപ്പെട്ടി പഴവൂര് നവജ്യോതിയാണ് വിളക്ക് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. കമ്മറ്റി പ്രസിഡണ്ട് ജ്യോതിഷ് പാറക്കാട്ട്, സെക്രട്ടറി പ്രദീപ് പട്ടികര, ട്രഷറര്‍ പുഷ്പാകരന്‍ പാറക്കാട്ട്, ഗുരുസ്വാമി അറുമുഖന്‍ കിടങ്ങത്ത് വിളക്ക് കമ്മിറ്റി അംഗങ്ങളും ക്ഷേത്ര ഭാരവാഹികളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!